menu
സമജ് വാദി പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷന് കേരളത്തിൻെറ ആദരം:
സമജ് വാദി പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷന് കേരളത്തിൻെറ ആദരം:
3
375
views
സമജ് വാദി പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനും ഉത്തർപ്രദേശ് പ്രതിപക്ഷ നേതാവും ഇന്ത്യ മുന്നണിയുടെ പ്രമുഖ നേതാവുമായ അഖിലേഷ് യാദവിന് കേരള സമാജവാദി പാർട്ടിയുടെ ആദരം ലക്നോവിൽ സംഘടിപ്പിച്ച പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ കേരള എസ്പി സംസ്ഥാന അധ്യക്ഷൻ ഡോക്ടർ സജി പോത്തൻ തോമസിന്റെ നേതൃത്വത്തിൽ നൽകുകയുണ്ടായി

ശ്രീ അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ  സമാജ് വാദി പാർട്ടിക്കും ഇന്ത്യ മുന്നണിക്ക് ഉത്തർപ്രദേശിൽ ഉണ്ടായ തകർപ്പൻ വിജയത്തെ തുടർന്ന് പ്രത്യേകം വിളിച്ചുകൂട്ടിയ പാർട്ടി പ്രവർത്തകരുടെ യോഗത്തിലാണ് കേരളത്തിൻറെ ആദരം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 

നൽകിയത് യോഗത്തിൽ കേരളത്തിൽ നിന്നുള്ള ദേശീയ സെക്രട്ടറി ആർ എസ് പ്രബാദ് സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ പന്തളം മോഹൻദാസ് ജനറൽ സെക്രട്ടറി റഷീദ് വിളയൂർ ട്രഷറർ റോയ് ചെമ്മനം ദേശീയ യുവജനസഭാ സെക്രട്ടറി നിഖിൽ ഫാൻസ് സംസ്ഥാന യുവജനസഭാ പ്രസിഡണ്ട് ഡോ: ഫ്രൽബിൻ റഹ്മാൻ, ഉത്തർപ്രദേശ് പാർട്ടി സംസ്ഥാന കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations