മുവാറ്റുപുഴ:ഹിന്ദു ദേവീ ദേവൻമാരെ അവഹേളിക്കുകയും, പുരാണങ്ങൾ. അന്ധവിശ്വാസങ്ങാണ് പ്രസംഗിക്കുകയും ചെയ്ത സ്പീക്കർ എ. എം ഷംസീർ സ്പീക്കർ സ്ഥാനം രാജിക്കണമെന്നും, മാപ്പുപറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
ഹിന്ദു ഐക്യവേദി താലൂക്ക് അധ്യക്ഷൻ ഡോ: എംപി അപ്പു മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി എ വി കലേശൻ, ജില്ലാ സഹ സംഘടനാ സെക്രട്ടറി എം.ജി ഗോവിന്ദൻകുട്ടി, ജില്ലാ സെക്രട്ടറി ബിജീഷ് ശ്രീധർ , താലൂക്ക് രക്ഷാധികാരി ചന്ദ്രാചാര്യ ,താലൂക്ക് വർക്കിംഗ് പ്രസിഡന്റ് PC അജയഘോഷ്, സംഘടനാ സെക്രട്ടറി TK നന്ദനൻ , വൈസ് പ്രസിഡന്റ് K ശശി, ഖജാൻജി KR രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Comments
0 comment