മുവാറ്റുപുഴ :ജേർണലിസ്റ്റ് മീഡിയാ ക്ലബ്ബിന്റെ മാധ്യമ പുരസ്കാരം മാധ്യമ പ്രവർത്തകനായ ഷെമീർ പെരുമറ്റത്തിന്
ജെ എം സിയുടെ മൂന്നാമത് വാർഷികാഘോഷം നടക്കുന്ന ഓഗസ്റ്റ് 28 ന് തിരുവനന്തപുരം പുളിമൂട് കേസരി സ്മാരക ട്രെസ്റ്റ് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചുറാണി പുരസ്കാരം വിതരണം ചെയ്യും ചടങ്ങിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സംബന്ധിക്കും , വയനാട് ദുരന്ത വാർത്ത ശേഖരിക്കുവാൻ പങ്കാളികളായ മാധ്യമപ്രവർത്തകർ, ചലചിത്ര രംഗത്തുള്ളവർ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ സമൂഹത്തിലെ വിവിധ മേഘലക ളിൽ കഴിവ് തെളിയിച്ചവരെ അന്ന് ആദരിക്കും, മൂവാറ്റുപുഴ മീഡിയാ ക്ലബ് സെക്രട്ടറിയും , മീഡിയാ ആൻഡ് ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡൻ്റുമാണ് ഷെമീർ പെരുമറ്റം
Comments
0 comment