
തിരുവനന്തപുരം:- ഓൺലൈൻ പത്രങ്ങളിൽ അന്വേഷണാത്മക റിപ്പോർട്ടിന് അവാർഡ് ലഭിച്ച മലയാളത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ ന്യൂസ് പേപ്പർ "സത്യമേവ ന്യൂസി"ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൻ്റെ ആഭിമുഖുഖ്യത്തിൽ നടന്ന കുടുംബ മേളയിൽ ചീഫ് എഡിറ്റർ എ.പി.ജി നന്സംസ്ഥാന വിവരാവകാശ കമ്മീഷണർ സോണിച്ചൻ പി.ജോസഫ് സ്നേഹാദരവ് നൽകുന്നു
.മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പ്രമുഖ കവിയുമായ ടി.പ്രഭാവർമ്മ ,മുൻ സ്പീക്കർ എം.വി ജയ കുമാർ, ബിനോയ് വിശ്വം, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി.റജി എന്നിവർ സമീപം.
Comments
0 comment