കോതമംഗലം : കോതമംഗലം താലൂക്കിൽ 77-)മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷനിൽ ആൻ്റണി ജോൺ എം എൽ എ പതാക ഉയർത്തി.തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ് അധ്യക്ഷത വഹിച്ചു
വിവിധ വകുപ്പ് മേധാവികൾ,ജീവനക്കാർ, സ്കൗട്ട് & ഗൈഡ് വോളൻ്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
Comments
0 comment