മുവാറ്റുപുഴ , വണ്ണപ്പുറം:ഇടപ്പിള്ളിയിൽ കുടുംബയോഗത്തിൻ്റെ രണ്ടാമത്തെ കുടുംബ സംഗമം വണ്ണപ്പുറത്തിന് അടുത്തുള്ള ക്ലൗഡ്സ് വില്ലേജ് ഫാം റിസോർട്ടിൽ വച്ച് നടന്നു
കുടുംബയോഗം പ്രസിഡൻ്റ് കെ എച്ച് ഷംസ് അദ്ധ്യക്ഷത വഹിച്ച പൊതുയോഗം ജമാൽ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
സ്വാഗതം പി എം റസ്സാക്ക്, റിപ്പോർട്ട് സഹർലാൽ,വരവ്, ചിലവ് കണക്ക് കെ എ നാസ്സർ എന്നിവർ നിർവ്വഹിച്ചു .റഷീദ ഉമ്മർ, ഷെമീർ പെരുമറ്റം, കലീൽ , കെ ഇ ജെലിൽ, കെ എ കൊച്ചു മുഹമ്മദ്, സലിൽലാൽ , കെ എം നാസ്സർ, പി എം ഷാജഹാൻ, എ എസ് യൂസഫ്, മറിയം ബീവി ആലുവ, എന്നിവർ ആശംസകൾ നേർന്നു , ഷാജി ഇകെ കൃതഞ്ഞത പറഞ്ഞു, തുടർന്നു കുട്ടികളുടെ കലാപരുപാടികൾ നടന്നു , ഉച്ചക്ക് ഭക്ഷണത്തിന് ശേഷം , സുന്തരിക്ക് പൊട്ടുതൊടൽ, കസേരകളി, കലം തല്ലി പൊട്ടിക്കൽ, വടം വലി എന്നീ മത്സരങ്ങൾ നടന്നു , മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാന വിതരണം നടത്തി തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് 18 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെ തെരെഞ്ഞെടുത്തു
Comments
0 comment