കൂത്താട്ടുകുളം:നവംബർ 13, 14, 15 തീയതികളിൽ മണ്ണത്തൂർ ആത്താനിക്കൽ ഹയർസെക്കണ്ടറി സ്കൂളിൽ നടക്കുന്നഉപജില്ല കലോത്സവ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു സ്കൂൾ ആത്താനിക്കൽ സ്കൂളിൽ ചേർന്നസ്വാഗത സംഘ രൂപീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാമോൾ പ്രകാശ്അധ്യക്ഷത വഹിച്ചു
ജില്ലാപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആശ സനിൽ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം AEO ബോബി ജോർജ് പരിപാടികൾ വിശദീകരിച്ചു. നടത്തിയ ബ്ലോക്ക് പ്രസിഡണ്ട് സ്മിത എൽദോസ് മെമ്പർ ലളിത വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
MM ജോർജ് ഗ്രാമ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സാജു ജോൺ മെമ്പർമാരായ ആതിര സുമേഷ്,സുനി ജോൺസൺ, മുൻ പഞ്ചായത്ത് പ്രസിഡണ്ട്മാരായ ഓ എൻ വിജയൻ , വി സി കുര്യാക്കോസ് രാഷ്ട്രീയപാർട്ടി നേതാക്കന്മാരായ
ജോൺസൺ വർഗീസ്
വർഗീസ് മാണി, പിടിഎ പ്രസിഡണ്ട് ഷിബു ജോസഫ് സാംസ്കാരിക സമിതി ഭാരവാഹികളായTCതങ്കച്ചൻ, VT മോഹൻദാസ്
പ്രിൻസിപ്പിൽ മഞ്ജുള ജി സ് HM ഇൻ ചാർജ് ജിഷ KV എന്നിവർ സംസാരിച്ചു കലോത്സവത്തിൻ്റെ വിജയത്തിനായി സ്വാഗത സംഘവും
വിവിധ സബ്കമ്മറ്റികൾ രൂപീകരിച്ചു.
Comments
0 comment