
മൂവാറ്റുപുഴ:
വാളകം പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും ഫണ്ട് വിനിയോഗം ചെയ്യാത്തതിലും ജനങ്ങളെ നാല് വർഷം ബുദ്ധിമുട്ടിച്ച ഭരണസമിതിക്കെതിരെ വാളകം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി നടത്തിയ ഏകദിന സമരം സി പി എം സംസ്ഥാന കമ്മറ്റി അംഗം എസ് സതീഷ് സമരം ഉദ്ഘാടനം ചെയ്തു. സി പി എം വാളകം ലോക്കൽ സെക്രട്ടറി പി.എ രാജു അധ്യക്ഷത വഹിച്ച സമരത്തിന് മുൻ ലോക്കൽസെക്രട്ടറി ടി. ജോയ് തെക്കേക്കുടി സ്വാഗതം പറഞ്ഞു
Comments
0 comment