മൂവാറ്റുപുഴ: വാളകം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ വികസന സെമിനാർ നടന്നു. വാളകം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ബിനോ.കെ.ചെറിയാൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ റെജിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ലിസിഎൽദോസ്, സാറാമ്മ ജോൺ, കെ.പി അബ്രഹാം, പഞ്ചായത്ത് സെക്രട്ടറി ജയരാജ് എന്നിവർ സംസാരിച്ചു.
Comments
0 comment