
മൂവാറ്റുപുഴ:
വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ചടങ്ങിന് മണ്ഡലം പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു, ബിനോ കെ ചെറിയാൻ, കെ എം മാത്തുകുട്ടി, എബി പൊങ്ങണത്തിൽ, വി ടി പൈലി, ജിജി ബാബു, ഓമന ജയമോഹൻ, ടി വി തോമസ്, വി വി ഐസക്, ബാബു കരിപാൽ, പോൾ സി ചന്ദ്രൻ, ജോയി ടി പി എന്നിവർ പ്രസംഗിച്ചു
Comments
0 comment