
മൂവാറ്റുപുഴ:
മൂവാറ്റുപുഴ: റേഷൻ കടകളിൽ അവശ്യ സാധനങ്ങൾ ലഭിക്കാത്തതിനെതിരെയും പൊതുവിതരണ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നും ആവശ്യപ്പെട്ട് വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസായാഹ്ന ധർണ സംഘടിപ്പിച്ചു. ധർണ്ണ കെപിസിസി സെക്രട്ടറി കെ.എം സലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ അധ്യക്ഷത വഹിച്ച ധർണയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ മുഖ്യ പ്രഭാഷണവും കെ ഒ ജോർജ്, സാബു വാഴയിൽ, ബിനോ കെ ചെറിയാൻ, ഒ വി ബാബു, കെവി ജോയ്, കെ.എം മാത്തുകുട്ടി, മനുബ്ലായിൽ, വി.വി ഐസക്,,ടി.വി തോമസ് എന്നിവർ സംസാരിച്ചു
Comments
0 comment