മൂവാറ്റുപുഴ:ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വാളകം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പരിസ്ഥിതി പ്രവർത്തകൻ സിജി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു
ലൈബ്രറി പ്രസിഡന്റ് കെ. കെ മാത്തുക്കുട്ടി സെക്രട്ടറി സജി സി. കർത്ത, ഹരിദാസ് കെ പി തുടങ്ങിയവർ പങ്കെടുത്തു
Comments
0 comment