മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ട കാവന പുളിക്കായത്ത് കടവ് ഭാഗത്ത് ഇന്ന് രാവിലെ ചുഴലിക്കാറ്റുണ്ടായി. നിരവധി ഫല വൃക്ഷങ്ങൾ കടപുഴകി വീണു. ചാണ്ടി കൊള്ളി വീട്ടിൽ ജോണിയുടെ കായ്ഫലമുള്ള നിരവധി ജാതി മരങ്ങളും കവുങ്ങുകളും ഒടിഞ്ഞു വീണു.
വിവരമറിഞ്ഞ് വാർഡ് മെമ്പറും മറ്റംഗങ്ങളും സ്ഥലം സന്ദർശിച്ചു.
Comments
0 comment