menu
വാഴക്കുളത്ത് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മത്സ്യവ്യാപാരി മരിച്ചു
വാഴക്കുളത്ത് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മത്സ്യവ്യാപാരി മരിച്ചു
368
views
മൂവാറ്റുപുഴ:

ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ശേഷം ആവോലി കവലയിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ മത്സ്യവ്യാപാരി മാങ്കുളം പുത്തൻപുരക്കൽ വീട്ടിൽ പി.ഐ ജോർജ് (53) മരിച്ചു. ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് മാങ്കളം - വിരിപാറ സെൻ്റ്.ആൻറണീസ് പള്ളിയിൽ നടക്കും. ഭാര്യ: ജെസി, മക്കൾ: എബി, ജിബിൻ

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations