കോതമംഗലം : വാരപ്പെട്ടി ഗവ.എൽ പി സ്കൂളിൻ്റെ 103-)0 മത് വാർഷികവും രക്ഷകർത്ത സമ്മേളനവും നടത്തി.സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷനായി .പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ശശി, പഞ്ചായത്തംഗത്തളായ പ്രിയ സന്തോഷ്, ദീപ ഷാജു ,എം എസ് ബെന്നി ,കെ എം സെയ്ത്, എസ് എം സി ചെയർമാൻ ഇ.എ സുഭാഷ് ,ഹെഡ്മാസ്റ്റർ കെ.കെ ബിജോ എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു.
Comments
0 comment