കോതമംഗലം : പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കോതമംഗലം സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിലെത്തി വിദ്യാർത്ഥികളെയും,സ്കൂൾ അധികൃതരെയും ആന്റണി ജോൺ എം എൽ എ അനുമോദിച്ചു.
മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമ്മാരായ കെ വി തോമസ്, അഡ്വക്കേറ്റ് ജോസ് വർഗീസ്, പ്രിൻസിപ്പൽ സിസ്റ്റർ ജസീന സി എം സി , പി ടി എ പ്രസിഡന്റ് സോണി മാത്യു എന്നിവർ ഉൾപ്പെടെ സന്നിഹിതരായിരുന്നു.
Comments
0 comment