menu
വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യാ സഹോദരിയേയും മറ്റും ആക്രമിച്ച കേസിൽ പ്രതി പിടിയിൽ.
വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യാ സഹോദരിയേയും മറ്റും ആക്രമിച്ച കേസിൽ പ്രതി പിടിയിൽ.
0
0
457
views
മുവാറ്റുപുഴ. വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യാ സഹോദരിയേയും മറ്റും ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. ഓണക്കൂർ പിറമാടം നടുക്കുടിയിൽ രാജേഷ് ബാലൻ ( 30 )നെയാണ്

മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

   മുളവൂരുള്ള വീട്ടിലാണ് അതിക്രമിച്ചു കയറി ഭാര്യാ സഹോദരിയെ പ്രഷർ കുക്കറിനടിച്ചത്. കുട്ടികൾക്കും , ഭാര്യയുടെ മാതാപിതാക്കൾക്കും ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റു. വധശ്രമത്തിനും , ജെ.ജെ ആക്ട് പ്രകാരവും കേസെടുത്തു. സബ് ഇൻസ്പെക്ടർ മാഹിൻ സലിം,സീനിയർ സിവിൽ പോലീസ് ഓഫീസർ സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations