മുവാറ്റു പുഴ : വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂളിലെ 2023-24 ബാച്ച് എൻ സി സി
18 K ബെറ്റാലിയൻ കേഡറ്റുകളുടെ സെറിമോണിയൽ പരേഡ് നടന്നു.സ്കൂൾ മാനേജർ കമാൻഡർ സി കെ ഷാജി പരേഡ് സ്വീകരിച്ചു. കമാൻഡർ നവീൻ രാജേഷിൻ്റെയും പ്ലെറ്റൂൺ കമാൻഡർ ശ്വേതാ സൂസൻ ബിനോയുടെയും നേതൃത്വത്തിൽ 50 കേഡറ്റുകളാണ് പരേഡിന് അണിനിരന്നത്.

ANO(Associate NCC Officer)അനൂപ് സോമൻ നേതൃത്വം നൽകി.
പി റ്റി എ പ്രസിഡൻ്റ് മോഹൻദാസ്.എസ്,
എം പി റ്റി എ പ്രസിഡൻ്റ് ജോളി റെജി, പ്രിൻസിപ്പൾ ബിജുകുമാർ,
ഹെഡ്മിസ്ട്രസ്സ് ജീമോൾ കെ.ജോർജ്ജ് എന്നിവർ പങ്കെടുത്തു.
Comments
0 comment