കൂത്താട്ടുകുളം:അഖില കേരള വിശ്വകർമ്മ മഹാസഭ മുവാറ്റുപുഴ താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 വിശ്വകർമ്മ ദിനം കൂത്താട്ടുകുളം ടൗൺ ഹാളിൽ വച്ച് നടന്നു യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് ടി.കെ.സോമൻ അദ്ധ്യക്ഷനായിരുന്നു യോഗം ഉദ്ഘാടനം പിറവംഎംഎൽഎ അഡ്വ:അനൂപ് ജേക്കബ് നിർവഹിച്ചു.
മുഖ്യ പ്രഭാഷണം ബിന്ദുവിക്രമൻ സംസ്ഥാന പ്രസിഡൻ്റ് നിർവഹിച്ചു പ്രതിഭകളെ ആദരിച്ചുകൊണ്ട് വിജയശിവൻ സംസാരിച്ചു +2 അവാർഡ് വിതരണം പ്രിൻസ് പോൾ ജോൺ നിർവഹിച്ചു എസ് എസ് എൽ സി അവാർഡ് അമ്പിക രാജേന്ദ്രൻ നിർവഹിച്ചു മുതിർന്ന അംഗങ്ങളെ ആദരിച്ചുകൊണ്ട് എൻ.തങ്കപ്പൻ നിർവഹിച്ചു ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ പ്രസിഡൻ്റ്കെ.ആർ.ശശി ടി.എസ്.അശോക് കുമാർ പി.ടി.അനിൽകുമാർ ഉഷ ശശി, കെ.ഓമന, അപ്പുകുട്ടൻ എന്നിവർ നിർവഹിച്ചുകെ.ആർ.റെജി സ്വാഗതവുംകെ.പി.സജികുമാർ നന്ദിയുംപറഞ്ഞു
Comments
0 comment