menu
വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ ആളെ മൂവാറ്റുപുഴ പൊലീസ് പിടികൂടി
വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ ആളെ മൂവാറ്റുപുഴ പൊലീസ് പിടികൂടി
0
337
views
മൂവാറ്റുപുഴ:

വനിതാകണ്ടക്ടറോട് അപമര്യാദയായി പെരുമാറിയആൾ അറസ്റ്റിൽ. തൊടുപുഴ പുതുപരിയാരം മുക്കുടിക്കൽ വീട്ടിൽ സാബു (51)വിനെയാണ് മൂവാറ്റുപുഴ  പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ- എറണാകുളം റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സിബസിൽ ചിറപ്പടി ഭാഗത്താണ് സംഭവം നടന്നത്. മൂവാറ്റുപുഴ പൊലീസ്ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations