menu
വർണ്ണവസന്തം ലോഗോ ജഗതി ശ്രീകുമാർ പ്രകാശനം ചെയ്തു
വർണ്ണവസന്തം ലോഗോ  ജഗതി ശ്രീകുമാർ പ്രകാശനം ചെയ്തു
2
128
views
തിരുവനന്തപുരം: . തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കുന്ന വർണ്ണവസന്തം എന്ന എൻ്റർടെയ്മെൻ്റ് പ്രോഗ്രാമിൻ്റെ ലോഗോ പ്രകാശനം മലയാള ചലച്ചിത്ര വേദിയിലെ ചിരി തമ്പുരാൻ ജഗതി ശ്രീകുമാർ നിർവ്വഹിച്ചു.

 പേയാട് വസതിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് എ.പി.ജിനൻ, വൈസ് പ്രസിഡണ്ട് ചെമ്പകശ്ശേരി ചന്ദ്രബാബു ,സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ട്രഷറർ എ.അബൂബക്കർ, വനിതാ വിംഗ് കൺവീനർ ശ്രീലക്ഷ്മി ശരൺ എന്നിവർ പങ്കെടുത്തു. ഏപ്രിൽ 21, 22, 23 തീയതികളിൽ കോവളം ക്രിസ്തുരാജാ മിഷൻ കൺവെൻഷൻ സെൻ്ററിലാന്ന് സമ്മേളനം നടക്കുന്നത്. വർണ്ണവസന്തം എന്ന മെഗാ ഷോയിൽ നിരവധി പ്രമുഖർ അണിനിരക്കും.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations