മുവാറ്റുപുഴ: മാർച്ച് 10 മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ആരോരും ഇല്ലാത്ത മുവാറ്റുപുഴയിലെ വൃദ്ദസദനമായ സ്നേഹ വീട്ടിലെ അമ്മമാർക്ക് ഒരു നേരത്തെ പ്രഭാത ഭക്ഷണം നൽകി
എം എസ് എഫ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് യാസിൻ്റെയും ജന. സെക്രട്ടറി ആദ്നാൻ അബൂബക്കറിന്റെയും നേതൃത്വത്തിൽ സങ്കടിപ്പിച്ചു. കമ്മിറ്റി ഭാരവാഹികൾ ആയ
അഫിൻസ് വി.എം, സാബിർ അക്കോത്ത്, മാഹിൻഷാ,മുഹമ്മദ് നാസർ,അസ്‌ലം, ആമിൽ എന്നിവർ പങ്കെടുത്തു.
Comments
0 comment