menu
വടാട്ടുപാറയിൽ നാളെ ഡെങ്കിപനി രോഗനിർണ്ണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും : ആന്റണി ജോൺ എം എൽ എ
വടാട്ടുപാറയിൽ നാളെ ഡെങ്കിപനി  രോഗനിർണ്ണയ  ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും : ആന്റണി ജോൺ എം എൽ എ
0
340
views
കോതമംഗലം : വടാട്ടുപാറ പ്രദേശത്ത് ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നാളെ 16/06/2023 വടാട്ടുപാറയിൽ ഡെങ്കിപനി രോഗനിർണ്ണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു

. വടാട്ടുപാറ പൊയ്ക ഗവൺമെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണി മുതൽ 1 മണി വരെയാണ് രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുള്ളത്. പൊതുജനങ്ങൾ ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആന്റണി ജോൺ എം എൽ എ അഭ്യർത്ഥിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations