മൂവാറ്റുപുഴ, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട കിടപ്പാടവും വസ്ത്രവും ഭക്ഷണവും കിട്ടാതെ ബുദ്ധിമുട്ടുന്ന വയനാട്ടിലെ നമ്മുടെ സഹോദരങ്ങൾക്ക് ഒരു നേരത്തെ ആഹാരത്തിനും വസ്ത്രം മാറി ഉടുക്കുന്നതിനും വേണ്ടി ബിജെപി മൂവാറ്റുപുഴ നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണവും കുടിവെള്ളവും വസ്ത്രങ്ങളും അടക്കമുള്ള ആവശ്യ വസ്തുക്കൾ സമാഹരിച്ച് കൈമാറി.
ബിജെപിയുടെ മണ്ഡലം ജില്ലാ പഞ്ചായത്ത് നേതാക്കൾ നേതൃത്വം നൽകി.
Comments
0 comment