menu
യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ: ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി മത്സരങ്ങൾ സംഘടിപ്പിച്ചു
യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ: ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി മത്സരങ്ങൾ സംഘടിപ്പിച്ചു
235
views
മൂവാറ്റുപുഴ:

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സെക്കൻഡ് എഡിഷനോടനുബന്ധിച്ച്  ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ബ്ലോക്ക് തല മത്സരങ്ങൾ സംഘടിപ്പിച്ചു.മൂവാറ്റുപുഴ എസ്എൻഡിപി ഹൈസ്കൂളിൽ സംഘടിപ്പിച്ച ബ്ലോക്ക് മത്സരങ്ങളുടെ ഉദ്ഘാടനം  യുവ എഴുത്തുകാരിയും ഭരണഭാഷ പുരസ്കാര ജേതാവുമായ സിന്ധു ഉല്ലാസ് ഉദ്ഘാടനം ചെയ്തു.. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ,പ്രസിഡന്റ്‌ റിയാസ്ഖാൻ എം എ, ബ്ലോക്ക് സെക്രട്ടറിയറ്റ് അംഗം വിജയ് കെ ബേബി, പുരോഗമന കലാസാഹിത്യസംഘം ഭാരവാഹികളായ  സി ആർ ജനാർദ്ദനൻ, എൻ വി പീറ്റർ, എ.ബി തിലകരാജ് എന്നിവർ സംസാരിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations