
മുവ്വാറ്റുപുഴ : കിഴക്കേക്കര തോപ്പില്‍ (കൊറ്റാലിക്കുടി) പരേതനായ മുഹമ്മദ് ഭാര്യ *ഫാത്തിമ* (85) നിര്യാതയായി.
ആലുവ തോട്ടുങ്ങല്‍ (വെള്ളൂക്കുഴി) കുടുംബാംഗമാണ്.
ആലുവ തോട്ടുങ്ങല്‍ (വെള്ളൂക്കുഴി) കുടുംബാംഗമാണ്.
കബറടക്കം ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് *6.30* ന് കിഴക്കേക്കര മങ്ങാട്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
മക്കള്‍.
അബ്ദുല്ല (റിട്ട. കൊച്ചി കപ്പല്‍ശാല), മുസ്തഫാ കമാല്‍ (പ്രസിഡണ്ട്, മുവ്വാറ്റുപുഴ ടൗണ്‍ മുസ്ലീം ലീഗ് കമ്മറ്റി), റംല, പരേതരായ ആമിന, ആയിഷ.
മരുമക്കള്‍. പരേതനായ അബ്ദുല്‍ ജബ്ബാര്‍, ഇബ്രാഹീം കുട്ടി, ഷൈല അബ്ദുല്ല (മുന്‍ മുവ്വാറ്റുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍), ജാസ്മിന്‍ കമാല്‍, അബൂബക്കര്‍ തിരുന്നല്‍വേലി എന്നിവര്‍.
മുവ്വാറ്റുപുഴ നഗരത്തിലെ പൗരപ്രമുഖനായിരുന്ന കാവുംകര കൊറ്റാലിക്കുടി പരേതനായ കെ.എന്‍. മുസ്തഫ ഹാജിയുടെ മൂത്തമരുമകളും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം.അബ്ദുല്‍ മജീദിന്‍റെ ജേഷ്ടസഹോദര ഭാര്യയുമാണ് മരണപ്പെട്ട ഫാത്തിമ.
Comments
0 comment