menu
അൻസിയ അലിക്ക് മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർമാരുടെ ആദരവ്.
അൻസിയ അലിക്ക് മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർമാരുടെ ആദരവ്.
0
459
views
മുവാറ്റുപുഴ: എംജി യൂണിവേഴ്സിറ്റി വൊക്കേഷണൽ സോഫ്റ്റ്‌വെയർ ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷനിൽ എട്ടാം റാങ്ക് കരസ്ഥമാക്കിയ അൻസിയ അലിക്ക് മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർമാരുടെ ആദരവ്.

സിപിഐ കൗൺസിലിർമാരായ PV രാധാകൃഷ്ണൻ, ഫൗസിയ  അലി, മീര കൃഷ്ണൻ 

 എന്നിവർ മൊമെന്റോ നൽകി ആദരിച്ചു . സിപിഐ മൂവാറ്റുപുഴ ടൗൺ ലോക്കൽ സെക്രട്ടറിയായ കെ പി അലികുഞ്ഞിന്റെയും നസീമയുടെയും മകളാണ് അൻസിയ അലി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations