menu
അഷ്റഫ് കെയർ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഹോട്ടൽ ന്യൂ നളന്ദയിൽ നടന്ന
അഷ്റഫ് കെയർ ഫൗണ്ടേഷൻ  സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  കോഴിക്കോട് ഹോട്ടൽ ന്യൂ നളന്ദയിൽ നടന്ന
അഷ്റഫ് കെയർ ഫൗണ്ടേഷൻ

സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചേർന്ന അഷ്റഫുമാർ കോഴിക്കോട് ഹോട്ടൽ ന്യൂ നളന്ദയിൽ ഒത്തു ചേർന്ന്

പ്രവർത്തക സംഗമം നടത്തി

 അഷ്റഫ് മാളിയേക്കലിന്റെ ഖിറാഅത്തോടെ ആരംഭിച്ചു. കെയർ ഫൗണ്ടേഷൻ ഇതുവരെ വിവിധ ജില്ലകളിൽ റമദാൻ (കിറ്റ് ) റിലീഫ് വിതരണം നടത്തിയത്, നിരാലംബരായ അഷ്റഫ് സഹോദരൻമാരുടെ മക്കളുടെ വിവാഹത്തിന് ധനസഹായം നൽകിയത്, കല്യാണത്തിന് വേണ്ട ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുത്തത്, ഡൽഹിയിൽ പഠിക്കുന്ന ഒരു സഹോദരന്റെ പഠന ഫീസ് നൽകി വരുന്നത്, ചികിത്സാ സഹായം നൽകിയത് തുടങ്ങിയ കാരുണ്യ  പ്രവർത്തനങ്ങൾ നടത്തിവരുന്നത് റിപ്പോർട്ട് ചെയ്തു കൊണ്ട് ജനറൽ സെക്രട്ടറി  അശ്രഫ് ഇരിവേരി സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് ബദ് രിയയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന രക്ഷാധികാരി അഷ്റഫ് കോക്കാടൻ സംഗമം ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നടന്ന പ്രവർത്തനങ്ങൾ ജില്ലകളിൽ നിന്നെത്തിയവർ റിപ്പോർട്ട് ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അഷ്റഫ് മാരത്തോണിനെ അഷ്റഫ് ഇ.കെ.യും അഷ്റഫ് എവറസ്റ്റിനെ അഷ്റഫ് കോക്കാടൻ, അശ്രഫ് ഇരിവേരി, അഷ്റഫ് മനോളി എന്നിവർ ചേർന്നും പൊന്നാട അണിയിച്ച് ആദരിച്ചു. Blood Donate മേഖലകളിലും ചാരിറ്റി മേഖലയിലും നിസ്തുല പ്രവർത്തനം കാഴ്ച വെക്കുന്ന അഷ്റഫ് മാഹിയെ സംഗമം അഭിനന്ദിച്ചു. ഫൗണ്ടേഷന്റെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് സജീവ ചർച്ച നടത്തി. ചർച്ചയിൽ എല്ലാ ജില്ലയിലുളള അഷ്റഫ് മ്മാരും മായും പ്രാവാസി ഭാരവാകളായ വരും മായി zoom മീറ്റി ങ്ങിലുടെയും ചർച്ചകൾ നടത്തുകയും അഭിപ്രായങ്ങളും നിർദ്ദേഷങ്ങളും അംഗകരിക്കുകയും ചെയ്തു കൊണ്ട് ഭാവിയിൽ നിരവധിയാർ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിനു ശ്രമം എല്ലാവരും ഒത്തുരുമിച്ച് കൈകോർക്കാം തിരുമാനിച്ചു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations