menu
ചെമ്പകശ്ശേരി ചന്ദ്രബാബു /സമാജ്‌വാദി മസ്ദൂർ സഭ (എസ്.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി
ചെമ്പകശ്ശേരി ചന്ദ്രബാബു /സമാജ്‌വാദി മസ്ദൂർ സഭ (എസ്.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി
കൊച്ചി: സമാജ് വാദി പാർട്ടി (എസ്.പി) യുടെ തൊഴിലാളി സംഘടനയായ സമാജ് വാദി മസ്ദൂർ സഭ (എസ്.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയായി മുതിർന്ന മാധ്യമ പ്രവർത്തകൻ ചെമ്പകശ്ശേരി ചന്ദ്രബാബുവിനെനീയമിച്ചതായിസമാജ് വാദി പാർട്ടി (എസ്.പി) അഖിലേന്ത്യാ പ്രസിഡൻ്റും ഉത്തർപ്രദേശ് (യു.പി) മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്,

, സമാജ് വാദി മസ്ദൂർ സഭ (എസ്.എം.എസ്) അഖിലേന്ത്യാ പ്രസിഡൻ്റ് രാഹുൽനിഗം, സമാജ് വാദി പാർട്ടി (എസ്.പി) സംസ്ഥാന പ്രസിഡൻറ് ഡോ.സജി പോത്തൻ തോമസ് എന്നിവരുടെ നിർദ്ദേശപ്രകാരം സമാജ് വാദി മസ്ദൂർ സഭ (എസ്.എം.എസ്) സംസ്ഥാന പ്രസിഡൻ്റ് എം.യു.ശരവണൻ അറിയിച്ചു.നിലവിൽ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റാണ്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations