മൂവാറ്റുപുഴ: ഡിവൈഎഫ്ഐ വാളകം മേഖലാ സമ്മേളനം നടന്നു ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റിയംഗം ജിയോ പയസ് ഉദ്ഘാടനം ചെയ്തു..
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ,ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അനീഷ് കെ കെ, ബ്ലോക്ക് കമ്മിറ്റിയംഗം അഖിൽ പ്രകാശ് എന്നിവർ പങ്കെടുത്തു..
Comments
0 comment