മുവാറ്റുപുഴ: ജൂൺ 16 പി പി എസ്തോസ് അനുസ്മരണ ദിനത്തിൽ പെരുമറ്റത്ത് പതാക ഉയർത്തി സൗത്ത് ബ്രാഞ്ച് സെക്രട്ടറി സഖാവ് പി എം ബഷീർ പതാക ഉയർത്തുകയും ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡന്റ് സഖാവ് ടി എ അമീർ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു
പായിപ്ര സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് കെ പി ഫസൽ അധ്യക്ഷത വഹിച്ചു
Comments
0 comment