മൂവാറ്റുപുഴയുടെ വികസനം യാഥാർത്ഥ്യമാക്കുന്നതിന് കെ ഐ എഫ് ബി ലാൻഡ് അക്വിസിഷൻ (കെ ആർ എഫ് ബി) ഓഫീസ് മൂവാറ്റുപുഴയിൽ തന്നെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. അതിന് സൗജന്യമായി ഓഫീസ് സൗകര്യം മൂവാറ്റുപുഴയിൽ ഒരുക്കി കൊടുക്കേണ്ടതുണ്ട്.
ആയതിനാൽ മൂവാറ്റുപുഴയിൽ മുൻസിപ്പാലിറ്റിയുടെ അധീനതയിലുള്ള മൂവാറ്റുപുഴ മുൻസിപ്പൽ ബിൽഡിങ്ങിൽ വെള്ളൂർകുന്നം ഓഫീസിനുള്ള സൗകര്യം കെ ആർ എഫ് ബി ക്ക് ഒരുക്കി കൊടുക്കണമെന്ന ആവിശ്യം പറഞ്ഞു കൊണ്ട് മുനിസിപ്പൽ ചെയർമാൻ PP എൽദോസിന് പ്രതിപക്ഷ കൗൺസിലർമാരായ k G അനിൽകുമാർ,PV രാധാകൃഷ്ണൻ,ജാഫർ സാദിക്,ഫൗസിയ അലി,നിസ അഷ്‌റഫ് എന്നിവർ കത്ത് നൽകി.കെ ആർ എഫ് ബി ക്ക് ഓഫീസിനുള്ള സൗകര്യം ഒരുക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി
Comments
0 comment