menu
കിഴകൊമ്പ് മില്ലുംപടി നഗർ റസിഡൻസ് അസോസിയേഷൻ ഓണോത്സവം 2024 അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു
കിഴകൊമ്പ് മില്ലുംപടി നഗർ റസിഡൻസ് അസോസിയേഷൻ ഓണോത്സവം 2024 അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു
128
views
കൂത്താട്ടുകുകുളം :കിഴകൊമ്പ് മില്ലുംപടി നഗർ റസിഡൻസ് അസോസിയേഷൻ ഓണോത്സവം 2024 അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി. പ്ലസ് ടു അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു . അസോസിയേഷൻ പ്രസിഡൻ്റ് എം.എ.ഷാജി.അധ്യക്ഷത വഹിച്ചു.

നഗരസഭാ ചെയ്പേഴ്സൺ വിജയ ശിവൻ ഓണ സന്ദേശം തൽകി.

പോലീസ് സബ് ഇൻസ്പെക്ടർ സിബി അച്ചുതൻ ലഹരിവിരുദ്ധ സന്ദേശം നൽകി.

മർക്കോസ് ഉലഹന്നൻ, കെ.കെ.രവീന്ദ്രൻ, ലീലാമ്മ ജോൺ, പി.വി. ഐസക്ക്, തോമസ് പോൾ, സജിമോൻ കെ.ആർ.

ജിസിൽ എബ്രാഹം, സജി.കെ. എന്നിവർ പ്രസംഗിച്ചു.

 

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations