menu
കോട്ടപ്പടിയിൽ നാല് ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
കോട്ടപ്പടിയിൽ നാല് ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
1
170
views
കോതമംഗലം :കോട്ടപ്പടി പഞ്ചായത്തിലെ വിവിധ മേഖലകളിലായി നാല് ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായിട്ടാണ് ലൈറ്റുകൾ സ്ഥാപിച്ചത്. വാവേലി, കൊള്ളിപ്പറമ്പ്, തുരങ്കം,പാനിപ്ര എന്നിവിടങ്ങളിലെ പുതിയ ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഗോപി അധ്യക്ഷത വഹിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

 

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations