
മാർച്ച് പാസ്റ്റിൽ കൂത്താട്ടുകുളം ഗവ. യു പി ഒന്നാം സ്ഥാനവും സൗത്ത് മാറാടി ഗവ. യുപി രണ്ടാം സ്ഥാനവും നേടി.എൽപി മിനി വിഭാഗത്തിൽ കൂത്താട്ടുകുളം ഗവ. യുപി ഒന്നാമതെത്തി. സൗത്ത് മാറാടി ഗവ. യു പിക്കാണ് രണ്ടാം സ്ഥാനം. കിഡീസ് വിഭാഗത്തിൽ ഇലഞ്ഞി സെൻ്റ് പീറ്റേഴ്‌സ് എൽപി ഒന്നാം സ്ഥാനവും വടകര എൽഎഫ് രണ്ടാം സ്ഥാനവും നേടി.യുപി കിഡീസിൽ ഇലഞ്ഞി സെൻ്റ് പീറ്റേഴ്സ് എച്ച്എസ് ഒന്നാം സ്ഥാനവും കൂത്താട്ടുകുളം ഗവ. യു പി രണ്ടാം സ്ഥാനവും നേടി.സബ് ജൂനിയർ വടകര എൽ എഫ് എച്ച് എസ് ഒന്നാമതെത്തി. ഇലഞ്ഞി സെൻ്റ് പീറ്റേഴ്സ് എച്ച് ര എസിനാണ് രണ്ടാം സ്ഥാനം.
ജൂനിയർ വിഭാഗത്തിൽ ഇലഞ്ഞി സെൻ്റ് പീറ്റേഴ്സ് എച്ച്എസ് ഒന്നാമതെത്തി.
വടകര എൽഎഫ് എച്ച്എസിനാണ് രണ്ടാം സ്ഥാനം.സീനിയർ വിഭാഗത്തിൽ പാലക്കുഴ ഗവ.മോഡൽ സ്കൂൾ ഒന്നാമതെത്തി. ഇലഞ്ഞി സെൻ്റ് പീറ്റേഴ്സ് എച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. സമാപന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു മുണ്ടപ്ലാക്കിൽ സമ്മാന വിതരണം നടത്തി. എഇഒ ബോബി ജോർജ് അധ്യക്ഷനായി. പഞ്ചായത്ത്
വൈസ് പ്രസിഡൻ്റ് ബിജു മുണ്ടപ്ലാക്കിൽ ട്രാഫി നൽകുന്നു.
Comments
0 comment