എറണാകുളം ജില്ല ലോറി മിനിലോറി വർക്കേഴ്സ് യൂണിയൻ (സിഐടിയു) മൂവാറ്റുപുഴ ഏരിയ കുടുംബ സംഗമം നടത്തി.യൂണിയൻ ഏരിയ പ്രസിഡൻറ്റ് കെ.ജി.അനിൽ കുമാർ അധ്യക്ഷ്യത വഹിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി സഖാവ് എംപി ഉദയൻ ഉദ്ഘാടനം ചെയ്തു
. യൂണിയൻ അംഗങ്ങളുടെ കുട്ടികളിൽ പ്ലസ് ടു, എസ് എസ് എൽ സി എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
സഖാക്കൾ എം ഇബ്രാഹിംകുട്ടി, സി കെ സോമൻ, എം എ സഹീർ, K.Y മനോജ്, V U ഹംസ എന്നിവർ സംസാരിച്ചു
Comments
0 comment