
മൂവാറ്റുപുഴ:
എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. ട്രെയിനറായ വി.കെ സുരേഷ് ബാബുവാണ് ക്ലാസ് നയിച്ചത്.സ്കൂൾപ്രിൻസിപ്പൽ ബിജി ടി.ജി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡൻ്റ് വി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡൻ്റ് പി.എൻ പ്രഭ, സെക്രട്ടറി എ.കെ അനിൽകുമാർ, സി.പി ഉത്തമൻനായർ, എം.കെ സിബി, ഗോപകുമാർ എന്നിവർ പരിപാടിയിൽ സംസാരിച്ചു.
Comments
0 comment