
മൂവാറ്റുപുഴ:
മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികൾക്കായി ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തും.പ്രശസ്ത മോട്ടിവേഷണൽ ട്രെയിനർ വി.കെ സുരേഷ് ബാബു ക്ലാസ് നയിക്കും.ചടങ്ങിന് സ്കൂൾ പ്രിൻസിപ്പൽ ബിജി ടി.ജി അദ്ധ്യക്ഷത വഹിക്കും.പരിപാടിയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡൻ്റ് വി.കെ നാരായണൻ നിർവഹിക്കും.
Comments
0 comment