കൂത്താട്ടുകളം: ഓണത്തോടനുബന്ധിച്ച്കേരളത്തിലെ ഏറ്റവും വലിയ കാർണിവൽ അമ്യൂസ്മെന്റ് പാർക്ക് കൂത്താട്ടുകുളത്ത് കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപം മുനിസിപ്പൽ ഗ്രൗണ്ടിൽ നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു,
വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, നഗരസഭ കൗൺസിലർമാർ, എന്നിവർ പങ്കെടുത്തു. പ്രദർശനം ഒരു മാസക്കാലം നീണ്ടു നിൽക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു
Comments
0 comment