menu
പ്ലാമുടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കുടുംബത്തെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.
പ്ലാമുടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കുടുംബത്തെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.
0
329
views
കോതമംഗലം : കോട്ടപ്പടി പ്ലാമുടിയിൽ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കുടുംബത്തെ ആന്റണി ജോൺ എം എൽ എ ആശുപത്രിയിൽ സന്ദർശിച്ചു.പ്ലാമുടിയിൽ കല്ലുളിയില്‍ കൊല്ലംമോളേല്‍ വീട്ടിൽ അരവിന്ദും കുടുംബവുമാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോതമംഗലം ധർമഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്

.ചികിത്സയ്ക്കും മറ്റു ആവിശ്യങ്ങൾക്കുമായി അടിയന്തിരമായി സാമ്പത്തിക സഹായം ലഭ്യമാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദ്ദേശം നൽകി.എഫ് ഐ റ്റി ചെയർമാൻ ആർ അനിൽ കുമാറും എം എൽ എ യ് ക്കൊപ്പം ഉണ്ടായിരുന്നു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations