
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഒഡീഷ കണ്ടമാൽ സ്വദേശി സൽമാൻ മാലിക്ക് (22)നെയാണ് തടിയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. അതിഥിത്തൊഴിലാളിയുടെ മകളാണ് ലൈംഗിക ഉപദ്രവത്തിനിരയായത്
പെൺകുട്ടി. ഇൻസ്പെക്ടർ വി.എം.കേഴ്സൺ, എസ് ഐ .പി.എം.റാസിഖ്, എ.എസ്.ഐമാരായ ജി.ബാലാമണി, സി.എ.ഇബ്രാഹിംകുട്ടി, സി.പി.ഒമാരായ കെ.എസ്.അനുപ്, കെ.ആർ.വിപിൻ, എസ്.സന്ദീപ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments
0 comment