ആലുവ:. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട്ടിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ജില്ലാ പോലീസ് തയ്യാറാക്കിയ വയനാട്ടിലെ ദുരന്തഭൂമിയെക്കുറിച്ചുള്ള ഹൃസ്വചിത്രം പ്രദർശിപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.
മരണമടഞ്ഞവരോടുള്ള ആദര സൂചകമായി ആഘോഷ പരിപാടികളെല്ലാം ഒഴിവാക്കിയിരുന്നു. പൂക്കളവും സദ്യയും മാത്രം. പെരുമ്പാവൂർ എ.എസ്.പി മോഹിത് റാവത്ത് , എ.ഡി.എസ്.പി എം.കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് വിനോദ് വി.മാത്യു, ജിനോ പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
Comments
0 comment