സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് കളമശ്ശേരി സോൺ റാലിയും പൊതു സമ്മേളനവും നടത്തുന്നു

ജലാൽ മുപ്പത്തടം: രാജ്യം 76ആമത്തെ സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് കളമശ്ശേരി സോൺ റാലിയും പൊതു സമ്മേളനവും നടത്തുന്നു അതിന്റെ സ്വാഗതസംഘം കളമശ്ശേരി യൂത്ത് സ്‌ക്വയറിൽ ചേർന്ന് എസ് എം എ ജില്ലാ സെക്രട്ടറി സുലൈമാൻ കോലോത്തിമൂല ഉത്ഘാടനം ചെയ്തു
കെ എം ജെ ജില്ലാ ട്രഷറർ ഹൈദ്രോസ് haji, സോൺ ഫിനാൻസ് സെക്രട്ടറി അലി പി ബി, സോൺ നേതാക്കളായ അബ്ദുറഹ്മാൻ സഖാഫി,മാഹിൻഇബ്രാഹിം, ഷിഫാസ്, അൻസാർ, അബ്ദുൽ ഓഫാർ തുടങ്ങിയവർ സംസാരിച്ചു
Comments
0 comment