menu
സ്വർണ്ണ കള്ളക്കടത്ത്, കുഴൽപ്പണ മാഫിയകളുടെ , കള്ളപ്പണം വെളുപ്പിക്കുന്നത് മുവാറ്റുപുഴയിലെ ഒരു വ്യവസായ ഗ്രൂപ്പെന്ന്
സ്വർണ്ണ കള്ളക്കടത്ത്, കുഴൽപ്പണ മാഫിയകളുടെ , കള്ളപ്പണം വെളുപ്പിക്കുന്നത് മുവാറ്റുപുഴയിലെ ഒരു വ്യവസായ ഗ്രൂപ്പെന്ന്
0
849
views
ചെമ്പകശ്ശേരി ചന്ദ്രബാബു: കൊച്ചി: മുവാറ്റുപുഴ കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ, സ്വർണ്ണ കള്ളക്കടത്ത് സംഘങ്ങൾക്ക് കള്ളപ്പണം വെളുപ്പിക്കുന്നത്തിന് ഒത്താശ ചെയ്ത് കൊടുക്കുന്നത് മുവാറ്റു പുഴ പെരുമറ്റം കേന്ദ്രീകരിച്ച് കേരളത്തി ൽ പല സ്ഥലങ്ങളിലും വാണിജ്യ സ്ഥാപനങ്ങളും ചെമ്മിൻ എക്സ്പോർട്ടിംഗും റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തുന്ന ഗ്രൂപ്പാണ് എന്ന് ജനസംസാരം,

, കുഴൽപ്പണത്തിൽ നിന്നും, സ്വർണ്ണ കള്ളക്കടത്തു മുഖേനയും  വൻതോതിൽ ലഭിക്കുന്ന കള്ളപ്പണം വെളുപ്പിച്ച് കൊടുക്കുന്ന ഈ ഗ്രൂപ്പിന് കോടിക്കണക്കിനു രൂപയാണ് കമ്മിഷനായി ലഭിക്കുന്നത് , അടുത്ത നാളിൽ അവരുടെ ഷോറും ഉൽഘാടനത്തിനായി എത്തിയവരിൽ MP മാരും MLA മാരും ഭരണതലത്തിലെ നേതാക്കൻ മാരും ഉണ്ടായിരുന്നു . ഭരണതല ത്തിലെ മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരുമായും ഇവർക്ക് നല്ല ബന്ധമുണ്ട് 

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations