
ചൊവ്വര -:- തെറ്റാലി , എടനാട് പ്രദേശത്തെ പുഞ്ചിരി റസിഡൻസ് അസോസിയേഷന്റെ അഞ്ചാമത് വാർഷിക പൊതുയോഗവും , കുടുംബ സംഗമവും നടത്തി. തച്ചപ്പിള്ളി ജംഗ്ഷൻ എടനാട് പ്രദേശങ്ങളിൽ വ്യാപകമായി നടത്തുന്ന മദ്യം, ഹാൻസ് വില്പന തടയണമെന്ന് ബന്ധപ്പെട്ട അധികാരികളോട് പൊതുയോഗം ആവശ്യപ്പെട്ടു
ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരേയും, വാർഡിലെ ആശ വർക്കർ ബിന്ദു സുരേഷിനെയും , പാലിയേറ്റീവ് നഴ്സ് സുനിത വിജയനെയും ആദരിച്ചു. എഡ്രാക്ക് താലൂക്ക് പ്രസിഡന്റ് അഡ്വ: കെ.എം. ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ.എം..ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീജ സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. എ ഡ്രാക്ക് മേഖല സെക്രട്ടറി വി.എസ്.സതീശൻ , , അസോസിയേഷൻ ജോ: സെക്രട്ടറി ഫാരീസ് മെഹ്ർ ,ആശ വർക്കർ ബിന്ദു സുരേഷ്, പാലിയേറ്റീവ് നഴ്സ് സുനിത വിജയൻ , എന്നിവർ സംസാരിച്ചുഭാരവാഹികളായി
...............................
ഫാരീസ് മെഹർ പ്രസിഡന്റ് ,
എ.എം.ഷംസുദീൻ , ടി.വി. ഷിജു മോൻ വൈ: പ്രസിഡന്റ് മാർ ,
ഷീജ സുനിൽ - സെക്രട്ടറി .
ദീപ വേണുഗോപാൽ, സന്തോഷ് കുമാർ - ജോ: സെക്രട്ടറിമാർ .
ട്രഷറർ - വി.വി. വിജയൻ
വനിത കമ്മിറ്റി ഭാരവാഹികൾ
...........................
നിഷ സിദ്ധീഖ് - പ്രസിഡന്റ്്
ഷാഹിദ്ദ ഷിജാസ് - വൈ: പ്രസിഡന്റ് .
ബിന്ദു സുരേഷ് - സെക്രട്ടറി .
പി.എസ്.സഫ്ന - ജോ: സെക്രട്ടറി .എന്നിവരെ തിരഞ്ഞെടുത്തു.
Comments
0 comment