ജലാൽ മുപ്പത്തടം
അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ സ്വർണം കടത്തിക്കൊണ്ടുവരുന്നതായി ഡി.ആർ.ഐ ക്ക് ആരോ വിവരം നല്കുകയായിരുന്നു. തുടർന്ന് വിമാനത്തിൽ നടത്തിയ പരിശോധനയിലാണ് 1721 ഗ്രാം സ്വർണം കണ്ടെടുത്തത്.

രണ്ട് പായ്ക്കറ്റുകളിലായി പേസ്റ്റ് രൂപത്തിലാക്കി വിമാനത്തിലെ യാത്രക്കാർക്കായി വച്ചിരുന്ന മാഗസിനുള്ളിലാണ് ഒളിപ്പിച്ചത്. ആരാണ് സ്വർണം കൊണ്ടുവന്നതെന്നതിനെക്കുറിച്ച് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്
Comments
0 comment