കോതമംഗലം : വയനാട് ദുരിതബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
പി ടി എ യുടെ ആഭിമുഖ്യത്തിൽ പാനിപ്ര യു പി സ്കൂളിലെ കുട്ടികളിൽ നിന്നും സമാഹരിച്ച 20,000 രൂപ സ്കൂൾ ലീഡർ മാസ്റ്റർ സൂരജ്, പി ടി എ പ്രസിഡന്റ് അശ്വതി എന്നിവർ ചേർന്ന് ആന്റണി ജോൺ എം എൽ എ യ്ക്ക് കൈമാറി
പി ടി എ യുടെ ആഭിമുഖ്യത്തിൽ പാനിപ്ര യു പി സ്കൂളിലെ കുട്ടികളിൽ നിന്നും സമാഹരിച്ച 20,000 രൂപ സ്കൂൾ ലീഡർ മാസ്റ്റർ സൂരജ്, പി ടി എ പ്രസിഡന്റ് അശ്വതി എന്നിവർ ചേർന്ന് ആന്റണി ജോൺ എം എൽ എ യ്ക്ക് കൈമാറി
ചടങ്ങിൽ കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ അജിൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, സജി മാടവന,ഹെഡ്മാസ്റ്റർ സി പി അബു, സീനിയർ അസിസ്റ്റന്റ് ജസീന സി എ തുടങ്ങിയവർ സംബന്ധിച്ചു.
Comments
0 comment