സിഐടിയു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയും, വഴിയോര കച്ചവട യൂണിയനും ചേർന്ന് എട്ടാം തിയതി രണ്ടു മണിമുതൽ 12 മണി വരെ കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് ഒരു മെഗാ തട്ടുകട നടത്തുകയാണ്.
'എല്ലാം നഷ്ട്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങായി നമുക്ക് കഴിയേണ്ടതുണ്ട്..
മുഴുവൻ ബഹുജനങ്ങളെയും
സിഐടിയു വഴിയോര കച്ചവട യൂണിയനും ചേർന്ന് നടത്തുന്ന തട്ടുകടയിലേക്ക് കടന്നു വരണമെന്നും
തട്ട് ഭക്ഷണം കഴിച്ച ശേഷം ഇഷ്ടമുള്ള തുക ബോക്സിൽ നിക്ഷേപിക്കാൻ കഴിയുന്ന തരത്തിലാണ്
തീരുമാനിച്ചിട്ടുള്ളത്.
Comments
0 comment