കൂത്താട്ടുകുളം:കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ലോക വയോജന ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ചാമച്ചേരിൽ സി. എസ്. സരസ്വതി യെ ഗ്രന്ഥശാല പ്രവർത്തകർ ഭവനത്തിലെത്തി ആദരിച്ചു.
. ലോക വയോജന ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ചാമച്ചേരിൽ സി. എസ്. സരസ്വതി യെ ഗ്രന്ഥശാല പ്രവർത്തകർ ഭവനത്തിലെത്തി ആദരിച്ചു. പ്രസിഡന്റ് സി. എൻ. പ്രഭകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സെക്രട്ടറി എം. കെ. രാജു ഉദ്ഘാടനം ചെയ്തു.സുരേഷ്‌കുമാർ കെ. എസ്., പി. ജെ. തോമസ്, ഷിജോ എ. വി, ഷൈനി ജോൺ എന്നിവർ സംസാരിച്ചു.
Comments
0 comment