മൂവാറ്റുപുഴ: കെ.പി.എം.എസ് മൂവാറ്റുപുഴ യൂണിയൻ്റെ കീഴിലുള്ള മാറാടി, പണ്ടരിമല ശാഖകളിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു.
പുഷ്പാർച്ചനയും മധുര വിതരണവും നടത്തി കെപിഎംഎസ് മുൻ സംസ്ഥാന കമ്മിറ്റി അംഗം ടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു യൂണിയൻ കമ്മിറ്റി അംഗങ്ങൾ ആയിട്ടുള്ള ശശി പാത്തിക്കൽ ബീന എസി ബിജു കുമാർ ടി പി സുബി അരുൺ ബാബു സൗമ്യ അനിൽ എന്നിവർ പങ്കെടുത്തു മഹാത്മഅയ്യങ്കാളിയുടെ ദർശനങ്ങൾ ഈ കാലഘട്ടത്തിൽ വളരെയേറെ പ്രസക്തിയുള്ളതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു
Comments
0 comment